Surprise Me!

2nd Test: Strict measures put in place for return of fans | Oneindia Malayalam

2021-02-12 178 Dailymotion

2nd Test: Strict measures put in place for return of fansഇന്ത്യയില്‍ ഏതെങ്കിലുമൊരു കായിക ഇനത്തിന് കാണികളെ അനുവദിക്കുന്നത് ഇത് ആദ്യമായിട്ടാണ്. ആരാധകര്‍ ഏറ്റവും സുരക്ഷയോടെ തന്നെ സ്‌റ്റേഡിയത്തിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്റേഴ്‌സണും പറയുന്നു. എന്നാല്‍ ആശങ്കകള്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇതിനൊന്നും യാതൊരു ഇടയുമില്ലാത്ത വിധത്തിലാണ് സജ്ജീകരണങ്ങള്‍.<br /><br />

Buy Now on CodeCanyon